ചിത്രം സൂപ്പര്‍ര്‍ര്‍ര്‍..... ഒരു മഴയുടെ ഗ്രാമവും,ബാല്യവും കുളിര് പകരുന്ന ഓര്‍മ്മകള്‍ ----------------------------------------------------------------- ഒരു മഴയെ കുറിച്ച് എത്ര പറഞാലും കൊതി തീരില്ല അത്ര മാത്രം നാം മഴയെ സ്ന്ഹിക്കുന്നു അതു കൊണ്ടല്ലേ മഴയെ കുറിച്ചുള്ള ഒരു പാട് ഗാനങ്ങള്‍ സിനിമയിലും , ആല്ബത്തിലുമെല്ലം നാം കേള്‍ക്കുന്നത്.
ഒരു മഴതുള്ളിയുടെ കുളിര് ഒരു മഴയുടെ മൂളല്‍ ഇറയത്ത് നിന്ന് വീഴും മഴതുള്ളികള്‍ തട്ടിതെറിപ്പിക്കുമെന് കൈകളിലെ തണുപ്പ് ഇന്നും മാടി വിളിക്കുന്നു മഴയിലേക്ക് അലിയാന്‍
ഒരു കുടകീഴില്‍ തോളുകള്‍ നനഞു കളികൂട്ടുകാരിയോടൊപ്പം സ്കൂളില്‍ നിന്നും മടങ്ങുന്ന വഴികളില്‍ ഓ ആ ബാല്യവും , മഴയും വിവരണാതീതം
മഴ... ഓര്‍മ്മകളിലേക്ക് കടന്നുവരുന്ന നോവുകളുടെ സുഖവും വേദനയുമാണ് ഇന്നത്തെ മഴക്ക്... ബാല്യത്തിലെ മഴ.. ഒരനുഭൂതിയായിരുന്നു... ഉള്ളറിവുകളിലേക്ക് അത് നാമറിയാതെ സഞ്ചരിക്കുന്നു... ഒരു നീറ്റലായി... എവിടെ വെച്ചാണ് നമുക്ക് മഴയുടെ അനുഭൂതി നഷ്ടമായത്..? സ്വയം ചോദിക്കുന്ന ഒരു ചോദ്യം... ഷബ്നാ നല്ല ചിത്രം...അഭിനന്ദനങ്ങള്‍..
8 comments:
എന്റെ കൊച്ചുഗ്രാമത്തിലെ ഒരു മഴക്കാഴ്ച്ച...
ജലച്ചായം
hm good. Keep it up.
പെയിന്റിംഗുകള്‍ നന്നായിരിക്കുന്നു ഷബ്ന.
ഹായ് ഷബ്..........ബിഗ് എസ്
ചിത്രം സൂപ്പര്‍ര്‍ര്‍ര്‍.....
ഒരു മഴയുടെ ഗ്രാമവും,ബാല്യവും
കുളിര് പകരുന്ന ഓര്‍മ്മകള്‍
-----------------------------------------------------------------
ഒരു മഴയെ കുറിച്ച് എത്ര പറഞാലും കൊതി തീരില്ല
അത്ര മാത്രം നാം മഴയെ സ്ന്ഹിക്കുന്നു
അതു കൊണ്ടല്ലേ മഴയെ കുറിച്ചുള്ള ഒരു പാട് ഗാനങ്ങള്‍ സിനിമയിലും , ആല്ബത്തിലുമെല്ലം നാം കേള്‍ക്കുന്നത്.
ഒരു മഴതുള്ളിയുടെ കുളിര്
ഒരു മഴയുടെ മൂളല്‍
ഇറയത്ത് നിന്ന് വീഴും മഴതുള്ളികള്‍
തട്ടിതെറിപ്പിക്കുമെന് കൈകളിലെ
തണുപ്പ് ഇന്നും മാടി വിളിക്കുന്നു
മഴയിലേക്ക് അലിയാന്‍
ഒരു കുടകീഴില്‍ തോളുകള്‍ നനഞു
കളികൂട്ടുകാരിയോടൊപ്പം സ്കൂളില്‍ നിന്നും
മടങ്ങുന്ന വഴികളില്‍
ഓ ആ ബാല്യവും , മഴയും
വിവരണാതീതം
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്
മഴ...
ഓര്‍മ്മകളിലേക്ക് കടന്നുവരുന്ന നോവുകളുടെ സുഖവും വേദനയുമാണ് ഇന്നത്തെ മഴക്ക്...
ബാല്യത്തിലെ മഴ..
ഒരനുഭൂതിയായിരുന്നു...
ഉള്ളറിവുകളിലേക്ക്
അത് നാമറിയാതെ സഞ്ചരിക്കുന്നു...
ഒരു നീറ്റലായി...
എവിടെ വെച്ചാണ് നമുക്ക് മഴയുടെ അനുഭൂതി നഷ്ടമായത്..?
സ്വയം ചോദിക്കുന്ന ഒരു ചോദ്യം...
ഷബ്നാ
നല്ല ചിത്രം...അഭിനന്ദനങ്ങള്‍..
realy nice shabnaaaaaaaa.......
i am feeling to nostargia seassons of my village........
keep it up...............
siraj mathoth
Visit my Blog
http://shanalpyblogspotcom.blogspot.com/
കൊള്ളാം ശബ്ന. ചിത്രരചനയിലും എഴുത്തുകളിലും ഇനിയുമിനിയും ശോഭിക്കാന്‍ ആശംസകള്‍ നേരുന്നു.
Post a Comment