എനിക്കും നിങ്ങള്‍ക്കു മിടയില്‍ ഒരു നിഴലായ് എന്നും നിലാവ്.......... പ്രണയത്തിനും സ്വപ്നത്തിനു - മിടയിലെ പ്രതീക്ഷകള്‍ക്ക് എന്നും നിലാവിന്റെ നിറം........... നഷ്ടപ്പെടുത്തലുകളുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍സാക്ഷിയായി എന്നും ഈ നിലാവ്.........
...........നിലാവ് പോലെ............
ശബന
Tuesday, 19 June 2007
ഒരു അമേരിക്ക ക്കാരനും ജപ്പാന് കാരനും അറബിയുംകപ്പല്‍ യാത്ര നടത്തുകയായിരുന്നു കുറച്ചു പോയപ്പോള്‍ അമേരിക്ക കാരന്‍ബൊംബുകള്‍ വെള്ളത്തിലിട്ടുകൊണ്ടു പറഞ്ഞു ഇതു ഞങ്ങളുടെ നാട്ടില്‍ ഇഷ്ടം പോലെ ഉണ്ട്. അപ്പോള്‍ ജപ്പാന് കാരന് എലക്ട്റോണിക് സാധനങള് കടലില്‍ ഇട്ടുകൊണ്ടു പരഞ്ഞു ഇതു ഞങ്ങളുടെ നാട്ടില്‍ കുന്ന്നോളമുണ്ടെന്ന്.. അതു വരെ ഒനും മിന്ടാതിരുന്ന അറബി അടുത്ത്ണ്ടായിരുന്ന ഒരു മലയാളിയെ കടലിലേക്ക് തള്ളിക്കൊണ്ട് പറഞ്ഞു ഇതു ഞങ്ങളുടെ നാട്ടില്‍ ചവറുപൊലെ ഉണ്ടെന്ന്........................
തിരക്കേറിയ ദിവസങള്............ വേഗമേറിയ മണിക്കൂറുകള്‍............. ശേഷിച്ച ഏതാനും നിമിഷങള്‍.................... പക്ഷെ, എനിക്കു എപ്പോഴും സമയമുണ്ട്.... നിന്നെ ശല്ലിയപ്പെടുത്താന്‍..............
ആലപ്പി പാസജ്ജര് 7:30 കോട്ടയം പാസജ്ജര് 7:45 മലബാര്‍ എക്സ്പ്രസ്സ് 9:15 ചെന്നൈ മൈല്‍ 10: 50 ഹൊ എത്ര എത്ര ട്രൈനുകള്ഒന്നു തലവച്ചു പാള്ത്തിന്ടെബലം പരീക്ഷിച്ചു നോക്കരുതൊ സുഹ്രുത്തെ ..................
പോസറ്റിവായി ചിന്ദിക്കേണ്ട വിധം ആകാശത്തില്‍ ഒരു ചെറു കിളി പറക്കുന്നു......... മുകളിലേക്കു നൊക്കുംബോള്അതു നിങളുടെ കണ്ണിലേക്കു തന്നെ കാഷ്ടിക്കുന്നു വിഷമിക്കരുത്....വിലപിക്കരുത്......... പിന്നെയൊ...പശുക്കള്‍ക്കു പറക്കാന്‍ കഴിയാത്തതില്ദൈവത്തൊട് നന്ദി പറയുക.............