പോസറ്റിവായി ചിന്ദിക്കേണ്‍ട വിധം
ആകാശത്തില്‍ ഒരു ചെറു കിളി പറക്കുന്നു.........
മുകളിലേക്കു നൊക്കുംബോള്‍അതു
നിങളുടെ കണ്ണിലേക്കു തന്നെ കാഷ്ടിക്കുന്നു
വിഷമിക്കരുത്....വിലപിക്കരുത്.........
പിന്നെയൊ...പശുക്കള്‍ക്കു പറക്കാന്‍
കഴിയാത്തതില്‍ദൈവത്തൊട് നന്ദി പറയുക.............
ശബ്ന
5 comments:
ന്റമ്മോ!
ജഗദീശ്വരനു സ്തുതി :)
dear shab
falitham niranjhathanenghilum...oru sathyam marayathe kidakunnu pinnil...
nice...best wishes
BigB
manzu.
hihi !
ഹായ് ശബ്ന,ഇങനെ ചിന്തിക്കാന്‍ തുടങിയാല്‍ എവിടെച്ചെന്നു അവസാനിക്കും ശബ്നെ,ശബ്നയുടെ ബുദ്ധി അമേരിക്കക്കാരറിയണ്ട കേട്ടൊ,അറിഞാല്‍ ശബ്നയുടെ തല ചിലപ്പോള്‍ കാണില്ല,ഇനിയും പുതിയ പുതിയ ഐറ്റംസ് പോരട്ടിങോട്ട്,by from noushad.aleppy [noush].
തനിക്കും പറക്കാന്‍
കഴിയാത്തതില്‍ദൈവത്തൊട് നന്ദി പറയുക
Post a Comment