Welcome for you...

..... Shabna.........

Saturday, 23 June 2007

Welcome for you...


..... Shabna.........

നിലാവ് പോലെ..........

എനിക്കും
നിങ്ങള്‍ക്കു
മിടയില്‍
ഒരു നിഴലായ്
എന്നും നിലാവ്..........
പ്രണയത്തിനും
സ്വപ്നത്തിനു -
മിടയിലെ
പ്രതീക്ഷകള്‍ക്ക്
എന്നും
നിലാവിന്റെ നിറം...........
നഷ്ടപ്പെടുത്തലുകളുടെ
ഓര്‍മ്മകള്‍ക്കു
മുന്നില്‍സാക്ഷിയായി
എന്നും
ഈ നിലാവ്.........

...........നിലാവ് പോലെ............

Tuesday, 19 June 2007

ഒരു അമേരിക്ക ക്കാരനും
ജപ്പാന്‍ കാരനും
അറബിയുംകപ്പല്‍ യാത്ര നടത്തുകയായിരുന്നു
കുറച്ചു പോയപ്പോള്‍ അമേരിക്ക കാരന്‍ബൊംബുകള്‍
വെള്ളത്തിലിട്ടുകൊണ്ടു പറഞ്ഞു
ഇതു ഞങ്ങളുടെ നാട്ടില്‍ ഇഷ്ടം പോലെ ഉണ്ട്.
അപ്പോള്‍ ജപ്പാന്‍ കാരന്‍
എലക്ട്റോണിക് സാധനങള്‍ കടലില്‍ ഇട്ടുകൊണ്ടു
പരഞ്ഞു ഇതു ഞങ്ങളുടെ
നാട്ടില്‍ കുന്ന്നോളമുണ്ടെന്ന്..
അതു വരെ ഒനും മിന്ടാതിരുന്ന
അറബി
അടുത്ത്ണ്ടായിരുന്ന
ഒരു മലയാളിയെ
കടലിലേക്ക് തള്ളിക്കൊണ്‍ട്
പറഞ്ഞു
ഇതു ഞങ്ങളുടെ നാട്ടില്

ചവറുപൊലെ ഉണ്‍ടെന്ന്........................


ബ്ന

Saturday, 16 June 2007

SMS jok 1

തിരക്കേറിയ ദിവസങള്‍............
വേഗമേറിയ മണിക്കൂറുകള്‍.............
ശേഷിച്ച ഏതാനും നിമിഷങള്‍....................
പക്ഷെ, എനിക്കു എപ്പോഴും സമയമുണ്‍ട്....
നിന്നെ ശല്ലിയപ്പെടുത്താന്‍..............


ബ്ന

SMS jok

കാലാവസ്താ പ്രവജന പ്രകാരം
അടുത്ത ദിവസങളില്‍
നിങളുടെ നട്ടില്‍കനത്ത
മഴക്കുസാധ്യത
ഈ അവസരം നഷ്ട പ്പെടുത്താതിരിക്കൂ..............
ഒന്നു കുളിച്ചുകൂടെ......



ബ്ന

Friday, 15 June 2007

jok 6

ആലപ്പി പാസജ്ജര്‍ 7:30
കോട്ടയം പാസജ്ജര്‍ 7:45
മലബാര്‍ എക്സ്പ്രസ്സ് 9:15
ചെന്നൈ മൈല്‍ 10: 50
ഹൊ
എത്ര എത്ര ട്രൈനുകള്‍ഒന്നു
തലവച്ചു
പാള്ത്തിന്‍ടെബലം
പരീക്ഷിച്ചു നോക്കരുതൊ
സുഹ്രുത്തെ ..................

ബ്ന

jok 5

പോസറ്റിവായി ചിന്ദിക്കേണ്‍ട വിധം
ആകാശത്തില്‍ ഒരു ചെറു കിളി പറക്കുന്നു.........
മുകളിലേക്കു നൊക്കുംബോള്‍അതു
നിങളുടെ കണ്ണിലേക്കു തന്നെ കാഷ്ടിക്കുന്നു
വിഷമിക്കരുത്....വിലപിക്കരുത്.........
പിന്നെയൊ...പശുക്കള്‍ക്കു പറക്കാന്‍
കഴിയാത്തതില്‍ദൈവത്തൊട് നന്ദി പറയുക.............


ബ്ന

Monday, 11 June 2007

Ardhra


Ardhrakkayi............
Pranayathinte oru paad
nalla ormakalkkayi
...................Shabna

Thursday, 7 June 2007

Painting




The oldage Home
media : Oil on canwas
size : 5 x 3 feet
on 2005
by
..........................................................................Shabna






കവിത


നിലാവ്

പ്രണയത്തിനുംവിരഹത്തിനു-
മിടയിലെ
നേര്‍ത്ത വെളിച്ചത്തെ
നിലാവെന്നു വിളിച്ചു
ദൂരക്കാഴ്ചക്ക്
പ്രണയവും നിലാവും
സുഖമുള്ള താണെന്ന്
അവളോര്‍ത്തുവെച്ചു

അകലം കൂടുംതോറും
നിലാവിന്റെന്‍നിറം
മങുന്നതായി
അവള്‍ അനുഭവിച്ചു

നിലാ വെളിച്ചത്തിന്
പ്രണയത്തോളം ആധി-
കാണുമെന്ന്
അവള്‍ കരുതി

നിലാവുള്ള രാത്രികള്‍
മരുഭൂമികള്‍ക്ക്
അന്ന്യമാണെന്ന്
അവള്‍
ഒരുനാള്‍തിരിച്ചറിഞ്ഞു

തിരിച്ചറിവിന്റെന്‍
വഴികളില്‍
അര്‍ക്ക രശ്മിക്ക്
ചുവന്ന നിറം

പ്രണയത്തിന്‍റ്റെ
മൌനം
നിലക്കുബ്ബോഴേക്കും
നിലാവിന്റെന്‍
അവസാന
രശ്മിയും
അസ്തമിച്ചിരുന്നു.

ശബ്ന

Jok 4

ലക്ഷിയം സമാധാനം

ആഗോള സമധനത്തിനായി
സാര്‍ക്ക് രാജ്യങളുടെ
സമ്മേളനം
കറാച്ചിയില്‍ നടക്കുകയാണ്
പ്രതിനിധികള്‍
എല്ലാവരും ഭാര്യമാരോടൊപ്പമണു എത്തിയത്
ഇന്‍ഡ്യ ക്കാരന്‍ മാത്രം
ഒറ്റക്ക് വന്നതു കണ്ട്
ഒരു പത്രക്കാരന്‍ ചോദിച്ചു
എന്തെ ഭര്യെ കൊണ്ട് വരാത്തത്
മന്ത്രി പരഞു
ലക്ഷിയം
സമാധാനമാണല്ലൊ

ശബ്ന

SMS jok 3

കപ്പല്‍ മുങി പ്പൊങുന്നു...
ചന്ദ്രനില്‍ തവള ക്കുഞ്ഞുങള്‍
സ്വര്‍ണ്ണം പവനു 70 രൂപ .........

എന്നാല്‍ എന്‍റ്റെ വയസ്സ് എത്ര..................?


ഉത്തരം
നിങള്‍ പറയുക.........

please humarous answer these jok
by
.............................................................................Shabna

SMS jok 2

നീ ഒരു സംഭവം തന്നെ
നിന്‍ടെ പേരില്‍ അല
(wave) യുണ്‍ട്
വല (net) ഉണ്‍ട്
തീ (fire) ഉണ്‍ട്
അപ്പൊ പിന്നെ നീ ആരാ
അല വലാ തീ

......................................................Shabna

SMS jok

മൊഴിമാറ്റം

വരുന്ന ശനിയാഴ്ച്ച രാത്രി
7:30 നിങളുടെ സണ്‍ ടിവി യില്‍ഹോളിവുഡ്
തിരൈ പടം ചിലന്ദി അണ്ണാച്ചി (the spider man)
ഞാറാഴ്ച്ച രാത്രി
10:30 ന്
അമ്മച്ചി തിരുബ്ബി വന്ദാച്ച് (the mummy Returns)
........................................................Shabna

Water color
Shabna








Wednesday, 6 June 2007


River side







Tsunami...............

from Kerala

..........................................Shabna











The dreams.....................................

Shabna

Poem

ഞാന്‍
നീ മിണ്‍ടാത
നാളുകളില്‍മി
ണ്‍ടുമെന്നാശിച്മിന്‍ടുന്ന
നാളിനയി
സ്വപ്നങള്‍തീര്‍ത്തു
ഞാന്‍
................................................................Shabna

Monday, 4 June 2007

feel from nature
.................................................................Shabna





Friday, 1 June 2007

The painting sibol of the hut s in oldest village of Kerala" The Huts"
By Shabna.................