ഒരു അമേരിക്ക ക്കാരനും
ജപ്പാന് കാരനും
അറബിയുംകപ്പല്‍ യാത്ര നടത്തുകയായിരുന്നു
കുറച്ചു പോയപ്പോള്‍ അമേരിക്ക കാരന്‍ബൊംബുകള്‍
വെള്ളത്തിലിട്ടുകൊണ്ടു പറഞ്ഞു
ഇതു ഞങ്ങളുടെ നാട്ടില്‍ ഇഷ്ടം പോലെ ഉണ്ട്.
അപ്പോള്‍ ജപ്പാന് കാരന്
എലക്ട്റോണിക് സാധനങള് കടലില്‍ ഇട്ടുകൊണ്ടു
പരഞ്ഞു ഇതു ഞങ്ങളുടെ
നാട്ടില്‍ കുന്ന്നോളമുണ്ടെന്ന്..
അതു വരെ ഒനും മിന്ടാതിരുന്ന
അറബി
അടുത്ത്ണ്ടായിരുന്ന
ഒരു മലയാളിയെ
കടലിലേക്ക് തള്ളിക്കൊണ്ട്
പറഞ്ഞു
ഇതു ഞങ്ങളുടെ നാട്ടില്‍
ചവറുപൊലെ ഉണ്ടെന്ന്........................
ശബ്ന
3 comments:
dear shabna.........
sughanooo....entha mailsonnum kanunilalooo.....nanayitundu too..
keep it up...best wishes
regards
BigB
manzu
നന്ന്.
സസ്നേഹം
ദൃശ്യന്‍
Hello shabna, You have done a nice job. Keep it up!
Post a Comment