എനിക്കും
നിങ്ങള്‍ക്കു
മിടയില്‍
ഒരു നിഴലായ്
എന്നും നിലാവ്..........
പ്രണയത്തിനും
സ്വപ്നത്തിനു -
മിടയിലെ
പ്രതീക്ഷകള്‍ക്ക്
എന്നും
നിലാവിന്റെ നിറം...........
നഷ്ടപ്പെടുത്തലുകളുടെ
ഓര്‍മ്മകള്‍ക്കു
മുന്നില്‍സാക്ഷിയായി
എന്നും
ഈ നിലാവ്.........
...........നിലാവ് പോലെ............
ശബന
8 comments:
hello shab...
eppol alpham koodi sradhichu ezhuthunnu...very good.
keep it up..
kure ezhuthunathilum nalathu...enghineyulla chinthayile ezhuthukalku...azhaku koodum.
best wishes
sasneham
BigB
manzu
കാന്‍വാസിലുള്ള പെയിന്റിംഗ് നന്നയിരിക്കുന്നു. ഇനിയും ധാരാളം വരക്കൂ.
theliyatte vaanilee nilaavu....
സുഹൃത്തേ,
ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്.
സ്വന്തം വരയാണെങ്കില്‍ അഭിനന്ദനങ്ങള്‍.
മെയിലയക്കാം.
ബൂലോകത്തേക്ക് സ്വാഗതം. പെയിന്റിങ് നന്നായിട്ടുണ്ട്. ഇനിയും വരക്കുക . അത് പോസ്റ്റ് ചെയ്യുക . എല്ലാവരും കാണട്ടേന്ന്...
കവിത പക്ഷേ അത്ര നന്നായില്ലെന്നു പറഞ്ഞാല്‍ വിഷമമാവുമോ?
Good Shabna. Try to Draw more.
http://big1-vaikom.blogspot.com/
ഷബ്ന.. കുറ്റിയുടെ നിലാവ് പോലെ..... കാണാനിടയായ്. വളരെ നന്നാകുന്നു.
ഒരുപാട് santhosham.oru penkutti ithraum nannai cheythathil.than ottakku cheythathanenkil.
enneum sandarshikkumo? abhiprayangal ezhuthanam.
saiju saidu muhammed - vaikom
കാന്‍വാസിലുള്ള പെയിന്റിംഗ് നnn
Post a Comment